സങ്കീർത്തനങ്ങൾ - 133 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 3 വരെ

സങ്കീർത്തനങ്ങൾ 133:3

സീയോൻപർവതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു; അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നത്.

സങ്കീർത്തനങ്ങൾ 133:2

അതു വസ്ത്രത്തിന്റെ വിളുമ്പിലേക്ക് നീണ്ടുകിടക്കുന്ന താടിയിലേക്ക്, അഹരോന്റെ താടിയിലേക്കു തന്നെ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും

സങ്കീർത്തനങ്ങൾ 133:1

ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!