സങ്കീർത്തനങ്ങൾ - 117 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 2 വരെ

സങ്കീർത്തനങ്ങൾ 117:2

നമ്മോടുള്ള അവന്റെ ദയ വലുതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്. യഹോവയെ സ്തുതിപ്പിൻ.

സങ്കീർത്തനങ്ങൾ 117:1

സകല ജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിൻ.