1 ദിനവൃത്താന്തം - 1 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 54 വരെ

1 ദിനവൃത്താന്തം 1:1

ആദാം, ശേത്ത്, ഏനോശ്,

1 ദിനവൃത്താന്തം 1:2

കേനാൻ, മഹലലേൽ, യാരേദ്,

1 ദിനവൃത്താന്തം 1:3

ഹനോക്, മെഥൂശേലഹ്, ലാമെക്,

1 ദിനവൃത്താന്തം 1:4

നോഹ, ശേം, ഹാം, യാഫെത്ത്.

1 ദിനവൃത്താന്തം 1:5

യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ, മേശെക്, തീരാസ്.

1 ദിനവൃത്താന്തം 1:6

ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ.

1 ദിനവൃത്താന്തം 1:7

യാവാന്റെ പുത്രന്മാർ: എലീശാ, തർശ്ശീശ്, കിത്തീം, ദോദാനീം.

1 ദിനവൃത്താന്തം 1:8

ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.

1 ദിനവൃത്താന്തം 1:9

കൂശിന്റെ പുത്രന്മാർ: സെബ, ഹവീലാ, സബ്ത, രമാ, സബെഖ. രമയുടെ പുത്രന്മാർ: ശെബ, ദെദാൻ.

1 ദിനവൃത്താന്തം 1:10

കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു.

1 ദിനവൃത്താന്തം 1:11

മിസ്രയീമോ: ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,

1 ദിനവൃത്താന്തം 1:12

പത്രൂസീം, കസ്ലൂഹീം, -ഇവരിൽനിന്നു ഫെലിസ്ത്യർ ഉദ്ഭവിച്ചു - കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.

1 ദിനവൃത്താന്തം 1:13

കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്,

1 ദിനവൃത്താന്തം 1:14

യെബൂസി, അമോരി, ഗിർഗരുശി,

1 ദിനവൃത്താന്തം 1:15

ഹിവ്വി, അർക്കി, സീനി,

1 ദിനവൃത്താന്തം 1:16

അർവ്വാദി, സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.

1 ദിനവൃത്താന്തം 1:17

ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്.

1 ദിനവൃത്താന്തം 1:18

അർപ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു.

1 ദിനവൃത്താന്തം 1:19

ഏബെരിനു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തന് പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്റെ സഹോദരനു യൊക്താൻ എന്നു പേർ.

1 ദിനവൃത്താന്തം 1:20

യൊക്താനോ: അല്മോദാദ്, ശേലെഫ്, ഹസർമ്മാവെത്ത്, യാരഹ്,

1 ദിനവൃത്താന്തം 1:21

ഹദോരാം, ഊസാൽ, ദിക്ലാ,

1 ദിനവൃത്താന്തം 1:22

ഏബാൽ, അബീമായേൽ, ശെബ,

1 ദിനവൃത്താന്തം 1:23

ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവരെല്ലാവരും യൊക്താന്റെ പുത്രന്മാർ.

1 ദിനവൃത്താന്തം 1:24

ശേം, അർപ്പക്ഷദ്, ശേലെഹ്,

1 ദിനവൃത്താന്തം 1:25

ഏബെർ, പേലെഗ്, രെയൂ,

1 ദിനവൃത്താന്തം 1:26

ശെരൂഗ്, നാഹോർ, തേരഹ്,

1 ദിനവൃത്താന്തം 1:27

അബ്രാം; ഇവൻതന്നെ അബ്രാഹാം;

1 ദിനവൃത്താന്തം 1:28

അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്, യിശ്മായേൽ.

1 ദിനവൃത്താന്തം 1:29

അവരുടെ വംശപാരമ്പര്യമാവിത്: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്, കേദാർ, അദ്ബെയേൽ, മിബ്ശാം,

1 ദിനവൃത്താന്തം 1:30

മിശ്മ, ദൂമാ, മസ്സ, ഹദദ്, തേമാ,

1 ദിനവൃത്താന്തം 1:31

യെതൂർ, നാഫീഷ്, കേദമാ; ഇവർ യിശ്മായേലിന്റെ പുത്രന്മാർ:

1 ദിനവൃത്താന്തം 1:32

അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂറായുടെ പുത്രന്മാർ: സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ അവൾ പ്രസവിച്ചു. യൊക്ശാന്റെ പുത്രന്മാർ: ശെബാ, ദെദാൻ.

1 ദിനവൃത്താന്തം 1:33

മിദ്യാന്റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹനോക്, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂറായുടെ പുത്രന്മാർ.

1 ദിനവൃത്താന്തം 1:34

അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്റെ പുത്രന്മാർ: ഏശാവ്, യിസ്രായേൽ.

1 ദിനവൃത്താന്തം 1:35

ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.

1 ദിനവൃത്താന്തം 1:36

എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.

1 ദിനവൃത്താന്തം 1:37

രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.

1 ദിനവൃത്താന്തം 1:38

സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.

1 ദിനവൃത്താന്തം 1:39

ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.

1 ദിനവൃത്താന്തം 1:40

ശോബാലിന്റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബെയോന്റെ പുത്രന്മാർ: അയ്യാ, അനാ.

1 ദിനവൃത്താന്തം 1:41

അനായുടെ പുത്രന്മാർ: ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ.

1 ദിനവൃത്താന്തം 1:42

ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്റെ പുത്രന്മാർ: ഊസ്, അരാൻ.

1 ദിനവൃത്താന്തം 1:43

യിസ്രായേൽമക്കളെ രാജാവ് വാഴുംമുമ്പേ എദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിനു ദിൻഹാബാ എന്നു പേർ.

1 ദിനവൃത്താന്തം 1:44

ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവനു പകരം രാജാവായി.

1 ദിനവൃത്താന്തം 1:45

യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവനു പകരം രാജാവായി.

1 ദിനവൃത്താന്തം 1:46

ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവനു പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന് അവീത്ത് എന്നു പേർ.

1 ദിനവൃത്താന്തം 1:47

ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവനു പകരം രാജാവായി.

1 ദിനവൃത്താന്തം 1:48

സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്തു പട്ടണക്കാരനായ ശൗൽ അവനു പകരം രാജാവായി.

1 ദിനവൃത്താന്തം 1:49

ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവനു പകരം രാജാവായി.

1 ദിനവൃത്താന്തം 1:50

ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവനു പകരം രാജാവായി. അവന്റെ പട്ടണത്തിനു പായീ എന്നും ഭാര്യക്കു മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.

1 ദിനവൃത്താന്തം 1:51

ഹദദും മരിച്ചു. എദോമ്യപ്രഭുക്കന്മാരാവിത്: തിമ്നാപ്രഭു, അല്യാപ്രഭു, യഥേത്ത്പ്രഭു,

1 ദിനവൃത്താന്തം 1:52

ഒഹൊലീബാമാപ്രഭു, ഏലാപ്രഭു, പീനോൻപ്രഭു,

1 ദിനവൃത്താന്തം 1:53

കെനസ്പ്രഭു, തേമാൻപ്രഭു, മിബ്സാർപ്രഭു,

1 ദിനവൃത്താന്തം 1:54

മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവരത്രേ എദോമ്യപ്രഭുക്കന്മാർ.