1 ദിനവൃത്താന്തം 1 -ാം അധ്യായം ഒപ്പം 43 -ാം വാക്യം

യിസ്രായേൽമക്കളെ രാജാവ് വാഴുംമുമ്പേ എദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിനു ദിൻഹാബാ എന്നു പേർ.

1 ദിനവൃത്താന്തം (1 Chronicles) 1:43 - Malayalam bible image quotes