2 ശമൂവേൽ 13 -ാം അധ്യായം ഒപ്പം 36 -ാം വാക്യം

അവൻ സംസാരിച്ചു തീർന്നപ്പോഴേക്കും രാജകുമാരന്മാർ വന്ന് ഉറക്കെ കരഞ്ഞു. രാജാവും സകല ഭൃത്യന്മാരും വാവിട്ടുകരഞ്ഞു.

2 ശമൂവേൽ (2 Samuel) 13:36 - Malayalam bible image quotes