2 ശമൂവേൽ 13 -ാം അധ്യായം ഒപ്പം 34 -ാം വാക്യം

എന്നാൽ അബ്ശാലോം ഓടിപ്പോയി. കാവൽ നിന്നിരുന്ന ബാല്യക്കാരൻ തല ഉയർത്തി നോക്കിയപ്പോൾ വളരെ ജനം അവന്റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നതു കണ്ടു.

2 ശമൂവേൽ (2 Samuel) 13:34 - Malayalam bible image quotes