2 ശമൂവേൽ 13 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

അപ്പോൾ രാജാവ് എഴുന്നേറ്റു വസ്ത്രം കീറി നിലത്തു കിടന്നു; അവന്റെ സകല ഭൃത്യന്മാരും വസ്ത്രം കീറി അരികെ നിന്നു.

2 ശമൂവേൽ (2 Samuel) 13:31 - Malayalam bible image quotes