2 ശമൂവേൽ 13 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

എന്നാൽ അമ്നോനു ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതൻ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു.

2 ശമൂവേൽ (2 Samuel) 13:3 - Malayalam bible image quotes