1 ശമൂവേൽ 7 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അപ്പോൾ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിൻകുട്ടിയെ എടുത്ത് യഹോവയ്ക്കു സർവാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിനുവേണ്ടി യഹോവയോടു പ്രാർഥിച്ചു; യഹോവ ഉത്തരമരുളി.

1 ശമൂവേൽ (1 Samuel) 7:9 - Malayalam bible image quotes