1 ശമൂവേൽ 7 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അനന്തരം ശമൂവേൽ: എല്ലാ യിസ്രായേലിനെയും മിസ്പായിൽ കൂട്ടുവിൻ; ഞാൻ നിങ്ങൾക്കുവേണ്ടി യഹോവയോടു പ്രാർഥിക്കും എന്നു പറഞ്ഞു.

1 ശമൂവേൽ (1 Samuel) 7:5 - Malayalam bible image quotes