1 ശമൂവേൽ 7 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

കിര്യത്ത്-യെയാരീം നിവാസികൾ വന്ന് യഹോവയുടെ പെട്ടകം എടുത്ത് കുന്നിന്മേൽ അബീനാദാബിന്റെ വീട്ടിൽ കൊണ്ടുപോയി; അവന്റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിനു ശുദ്ധീകരിച്ചു.

1 ശമൂവേൽ (1 Samuel) 7:1 - Malayalam bible image quotes