1 ശമൂവേൽ 4 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

നമുക്ക് അയ്യോ കഷ്ടം! ശക്തിയുള്ള ഈ ദൈവത്തിന്റെ കൈയിൽനിന്നു നമ്മെ ആർ രക്ഷിക്കും? മിസ്രയീമ്യരെ മരുഭൂമിയിൽ സകലവിധ ബാധകളാലും ബാധിച്ച ദൈവം ഇതു തന്നെ.

1 ശമൂവേൽ (1 Samuel) 4:8 - Malayalam bible image quotes