1 ശമൂവേൽ 4 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടും അമ്മാവിയപ്പനെയും ഭർത്താവിനെയും ഓർത്തിട്ടും: മഹത്ത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു പറഞ്ഞ് അവൾ കുഞ്ഞിന് ഈഖാബോദ് എന്നു പേർ ഇട്ടു.

1 ശമൂവേൽ (1 Samuel) 4:21 - Malayalam bible image quotes