1 ശമൂവേൽ 4 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ആ മനുഷ്യൻ ഏലിയോട്: ഞാൻ പോർക്കളത്തിൽനിന്നു വന്നവൻ ആകുന്നു; ഇന്നുതന്നെ ഞാൻ പോർക്കളത്തിൽനിന്ന് ഓടിപ്പോന്നു എന്നു പറഞ്ഞു. വർത്തമാനം എന്താകുന്നു, മകനേ, എന്ന് അവൻ ചോദിച്ചു.

1 ശമൂവേൽ (1 Samuel) 4:16 - Malayalam bible image quotes