സെഫന്യാവ് 2 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

തീരപ്രദേശം യെഹൂദാഗൃഹത്തിന്റെ ശേഷിപ്പിന് ആകും; അവർ അവിടെ മേയ്ക്കും; അസ്കലോൻവീടുകളിൽ അവർ വൈകുന്നേരത്തു കിടന്നുറങ്ങും; അവരുടെ ദൈവമായ യഹോവ അവരെ സന്ദർശിച്ച് അവരുടെ സ്ഥിതി മാറ്റുമല്ലോ.

സെഫന്യാവ് (Zephaniah) 2:7 - Malayalam bible image quotes