സെഫന്യാവ് 2 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

ഇത് അവരുടെ അഹങ്കാരംനിമിത്തം അവർക്കു ഭവിക്കും; അവർ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോടു നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ.

സെഫന്യാവ് (Zephaniah) 2:10 - Malayalam bible image quotes