രൂത്ത് 4 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

എന്നാറെ സ്ത്രീകൾ നൊവൊമിയോട്: ഇന്നു നിനക്ക് ഒരു വീണ്ടെടുപ്പുകാരനെ നല്കിയിരിക്കകൊണ്ട് യഹോവ വാഴ്ത്തപ്പെട്ടവൻ; അവന്റെ പേർ യിസ്രായേലിൽ വിശ്രുതമായിരിക്കട്ടെ.

രൂത്ത് (Ruth) 4:14 - Malayalam bible image quotes