രൂത്ത് 4 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ഈ യുവതിയിൽനിന്ന് യഹോവ നിനക്കു നല്കുന്ന സന്തതിയാൽ നിന്റെ ഗൃഹം താമാർ യെഹൂദായ്ക്കു പ്രസവിച്ച ഫേരെസിന്റെ ഗൃഹംപോലെ ആയിത്തീരട്ടെ.

രൂത്ത് (Ruth) 4:12 - Malayalam bible image quotes