അവൾ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോൾ: നിന്റെ കാര്യം എന്തായി മകളേ എന്ന് അവൾ ചോദിച്ചു; ആയാൾ തനിക്ക് ചെയ്തതൊക്കെയും അവൾ അറിയിച്ചു.