രൂത്ത് 3 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

നീ ധരിച്ചിരിക്കുന്ന പുതപ്പു കൊണ്ടുവന്നു പിടിക്ക എന്ന് അവൻ പറഞ്ഞു. അവൾ അതു പിടിച്ചപ്പോൾ അവൻ ആറിടങ്ങഴി യവം അതിൽ അളന്നുകൊടുത്തു; അവൾ പട്ടണത്തിലേക്കു പോയി.

രൂത്ത് (Ruth) 3:15 - Malayalam bible image quotes