രൂത്ത് 2 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

അവൾ പെറുക്കുവാൻ എഴുന്നേറ്റപ്പോൾ ബോവസ് തന്റെ ബാല്യക്കാരോട്: അവൾ കറ്റകളുടെയിടയിൽത്തന്നെ പെറുക്കിക്കൊള്ളട്ടെ; അവളെ ഉപദ്രവിക്കരുത്.

രൂത്ത് (Ruth) 2:15 - Malayalam bible image quotes