രൂത്ത് 1 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

അവർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു; ഒരുത്തിക്കു ഓർപ്പാ എന്നും മറ്റവൾക്കു രൂത്ത് എന്നും പേർ; അവർ ഏകദേശം പത്തു സംവത്സരം അവിടെ പാർത്തു.

രൂത്ത് (Ruth) 1:4 - Malayalam bible image quotes