രൂത്ത് 1 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

അങ്ങനെ അവർ രണ്ടു പേരും ബേത്‍ലഹേംവരെ നടന്നു; അവർ ബേത്‍ലഹേമിൽ എത്തിയപ്പോൾ പട്ടണം മുഴുവനും അവരുടെ നിമിത്തം ഇളകി; ഇവൾ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.

രൂത്ത് (Ruth) 1:19 - Malayalam bible image quotes