സംഖ്യാപുസ്തകം 9 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

എന്നാൽ ഒരു മനുഷ്യന്റെ ശവത്താൽ അശുദ്ധരായിത്തീർന്നിട്ട് ആ നാളിൽ പെസഹ ആചരിപ്പാൻ കഴിയാത്ത ചിലർ ഉണ്ടായിരുന്നു; അവർ അന്നുതന്നെ മോശെയുടെയും അഹരോന്റെയും മുമ്പാകെ വന്ന് അവനോട്:

സംഖ്യാപുസ്തകം (Numbers) 9:6 - Malayalam bible image quotes