സംഖ്യാപുസ്തകം 9 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

യഹോവയുടെ കല്പനപോലെ അവർ പാളയമിറങ്ങുകയും യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടുകയും ചെയ്യും; മോശെ മുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ യഹോവയുടെ ആജ്ഞ പ്രമാണിച്ചു.

സംഖ്യാപുസ്തകം (Numbers) 9:23 - Malayalam bible image quotes