സംഖ്യാപുസ്തകം 9 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

ചിലപ്പോൾ മേഘം തിരുനിവാസത്തിന്മേൽ കുറെനാൾ ഇരിക്കും; അപ്പോൾ അവർ യഹോവയുടെ കല്പനപോലെ പാളയമിറങ്ങിയിരിക്കും; പിന്നെ യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടും.

സംഖ്യാപുസ്തകം (Numbers) 9:20 - Malayalam bible image quotes