സംഖ്യാപുസ്തകം 9 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

മേഘം തിരുനിവാസത്തിന്മേൽ ഏറെനാൾ ഇരുന്നു എങ്കിൽ യിസ്രായേൽമക്കൾ യാത്ര പുറപ്പെടാതെ യഹോവയുടെ ആജ്ഞ കാത്തുകൊണ്ടിരിക്കും.

സംഖ്യാപുസ്തകം (Numbers) 9:19 - Malayalam bible image quotes