സംഖ്യാപുസ്തകം 9 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

യഹോവയുടെ കല്പനപോലെ യിസ്രായേൽമക്കൾ യാത്ര പുറപ്പെടുകയും യഹോവയുടെ കല്പനപോലെ പാളയമിറങ്ങുകയും ചെയ്തു; മേഘം തിരുനിവാസത്തിന്മേൽ നില്ക്കുമ്പോഴൊക്കെയും അവർ പാളയമടിച്ചു താമസിക്കും,

സംഖ്യാപുസ്തകം (Numbers) 9:18 - Malayalam bible image quotes