സംഖ്യാപുസ്തകം 8 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അവരെ ശുചീകരിക്കേണ്ടതിന് ഇങ്ങനെ ചെയ്യേണം: പാപപരിഹാരജലം അവരുടെമേൽ തളിക്കേണം; അവർ സർവാംഗം ക്ഷൗരം ചെയ്തു വസ്ത്രം അലക്കി ഇങ്ങനെ തങ്ങളെത്തന്നെ ശുചീകരിക്കേണം.

സംഖ്യാപുസ്തകം (Numbers) 8:7 - Malayalam bible image quotes