സംഖ്യാപുസ്തകം 8 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

നിലവിളക്കിന്റെ പണിയോ, അതു പൊന്നുകൊണ്ട് അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നെ; യഹോവ മോശെയെ കാണിച്ച മാതൃകപോലെതന്നെ അവൻ നിലവിളക്ക് ഉണ്ടാക്കി.

സംഖ്യാപുസ്തകം (Numbers) 8:4 - Malayalam bible image quotes