സംഖ്യാപുസ്തകം 8 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

അതിന്റെശേഷം ലേവ്യർ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ സമാഗമനകൂടാരത്തിൽ തങ്ങളുടെ വേല ചെയ്‍വാൻ അടുത്തുചെന്നു; യഹോവ ലേവ്യരെക്കുറിച്ചു മോശെയോടു കല്പിച്ചതുപോലെതന്നെ അവർ അവർക്കു ചെയ്തു.

സംഖ്യാപുസ്തകം (Numbers) 8:22 - Malayalam bible image quotes