സംഖ്യാപുസ്തകം 8 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

ലേവ്യർ തങ്ങൾക്കുതന്നെ പാപശുദ്ധി വരുത്തി വസ്ത്രം അലക്കി; അഹരോൻ അവരെ യഹോവയുടെ സന്നിധിയിൽ നീരാജനയാഗമായി അർപ്പിച്ചു; അവരെ ശുചീകരിക്കേണ്ടതിന് അഹരോൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചു.

സംഖ്യാപുസ്തകം (Numbers) 8:21 - Malayalam bible image quotes