സംഖ്യാപുസ്തകം 8 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

അങ്ങനെ മോശെയും അഹരോനും യിസ്രായേൽമക്കളുടെ സഭ മുഴുവനും ലേവ്യരെക്കുറിച്ച് യഹോവ മോശെയോടു കല്പിച്ചതുപോലെയൊക്കെയും ലേവ്യർക്കു ചെയ്തു; അങ്ങനെതന്നെ യിസ്രായേൽമക്കൾ അവർക്കു ചെയ്തു.

സംഖ്യാപുസ്തകം (Numbers) 8:20 - Malayalam bible image quotes