സംഖ്യാപുസ്തകം 8 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

മനുഷ്യരിലാകട്ടെ മൃഗങ്ങളിലാകട്ടെ യിസ്രായേൽമക്കൾക്കുള്ള കടിഞ്ഞൂലൊക്കെയും എനിക്കുള്ളത്; ഞാൻ മിസ്രയീംദേശത്തുള്ള കടിഞ്ഞൂലുകളെയൊക്കെയും സംഹരിച്ച നാളിൽ അവയെ എനിക്കായി ശുദ്ധീകരിച്ചു.

സംഖ്യാപുസ്തകം (Numbers) 8:17 - Malayalam bible image quotes