സംഖ്യാപുസ്തകം 7 -ാം അധ്യായം ഒപ്പം 83 -ാം വാക്യം

സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇത് ഏനാന്റെ മകൻ അഹീരയുടെ വഴിപാട്.

സംഖ്യാപുസ്തകം (Numbers) 7:83 - Malayalam bible image quotes