സംഖ്യാപുസ്തകം 7 -ാം അധ്യായം ഒപ്പം 59 -ാം വാക്യം

സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്; ഇതു പെദാസൂരിന്റെ മകൻ ഗമലീയേലിന്റെ വഴിപാട്.

സംഖ്യാപുസ്തകം (Numbers) 7:59 - Malayalam bible image quotes