സംഖ്യാപുസ്തകം 7 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അവരുടെ പക്കൽനിന്ന് അവയെ വാങ്ങുക. അവ സമാഗമനകൂടാരത്തിന്റെ ഉപയോഗത്തിന് ഇരിക്കട്ടെ; അവയെ ലേവ്യരിൽ ഓരോരുത്തന് അവനവന്റെ വേലയ്ക്കു തക്കവണ്ണം കൊടുക്കേണം എന്നു കല്പിച്ചു.

സംഖ്യാപുസ്തകം (Numbers) 7:5 - Malayalam bible image quotes