സംഖ്യാപുസ്തകം 6 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അവൻ വീണ്ടും തന്റെ നാസീർവ്രതത്തിന്റെ കാലം യഹോവയ്ക്കു വേർതിരിച്ച് ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിൻകുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരേണം; അവന്റെ നാസീർവ്രതം അശുദ്ധമായിപ്പോയതുകൊണ്ടു മുമ്പിലത്തെ കാലം തള്ളിപ്പോകേണം.

സംഖ്യാപുസ്തകം (Numbers) 6:12 - Malayalam bible image quotes