സംഖ്യാപുസ്തകം 6 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

എട്ടാം ദിവസം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ പുരോഹിതന്റെ അടുക്കൽ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരേണം.

സംഖ്യാപുസ്തകം (Numbers) 6:10 - Malayalam bible image quotes