പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ കൈക്കീഴെ സമാഗമനകൂടാരത്തിൽ മെരാര്യരുടെ കുടുംബങ്ങൾക്കുള്ള സകല സേവയുടെയും മുറയ്ക്ക് അവർ ചെയ്യേണ്ടുന്ന വേല ഇതുതന്നെ.