ചുറ്റുമുള്ള പ്രാകാരത്തിന്റെ തൂൺ, ചുവട്, കുറ്റി, കയറ് എന്നിവയും അവയുടെ ഉപകരണങ്ങളൊക്കെയും അവ സംബന്ധിച്ചുള്ള എല്ലാ വേലയുംതന്നെ; അവർ എടുക്കേണ്ടുന്ന ഉപകരണങ്ങൾ നിങ്ങൾ പേർ വിവരമായി അവരെ ഏല്പിക്കേണം.