സംഖ്യാപുസ്തകം 4 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ നോക്കേണ്ടത്: വെളിച്ചത്തിനുള്ള എണ്ണ, സുഗന്ധധൂപവർഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നെ.

സംഖ്യാപുസ്തകം (Numbers) 4:16 - Malayalam bible image quotes