സംഖ്യാപുസ്തകം 36 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

യിസ്രായേൽമക്കളുടെ യോബേൽസംവത്സരം വരുമ്പോൾ അവരുടെ അവകാശം അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തിൽനിന്നു വിട്ടുപോകയും ചെയ്യും.

സംഖ്യാപുസ്തകം (Numbers) 36:4 - Malayalam bible image quotes