സംഖ്യാപുസ്തകം 36 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

യിസ്രായേൽമക്കൾക്കു ദേശം ചീട്ടിട്ട് അവകാശമായി കൊടുപ്പാൻ യഹോവ യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ സെലോഫഹാദിന്റെ അവകാശം അവന്റെ പുത്രിമാർക്കു കൊടുപ്പാൻ യജമാനനു യഹോവയുടെ കല്പന ഉണ്ടായി.

സംഖ്യാപുസ്തകം (Numbers) 36:2 - Malayalam bible image quotes