സംഖ്യാപുസ്തകം 36 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

യെരീഹോവിനെതിരേ യോർദ്ദാനരികെ മോവാബുസമഭൂമിയിൽവച്ചു യഹോവ മോശെ മുഖാന്തരം യിസ്രായേൽമക്കളോടു കല്പിച്ച കല്പനകളും വിധികളും ഇവതന്നെ.

സംഖ്യാപുസ്തകം (Numbers) 36:13 - Malayalam bible image quotes