സംഖ്യാപുസ്തകം 35 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

യിസ്രായേൽമക്കൾ തങ്ങളുടെ അവകാശത്തിൽനിന്നു ലേവ്യർക്കു വസിപ്പാൻ പട്ടണങ്ങൾ കൊടുക്കേണമെന്ന് അവരോടു കല്പിക്ക; പട്ടണങ്ങളോടുകൂടെ അവയുടെ പുല്പുറവും നിങ്ങൾ ലേവ്യർക്കു കൊടുക്കേണം.

സംഖ്യാപുസ്തകം (Numbers) 35:2 - Malayalam bible image quotes