സംഖ്യാപുസ്തകം 35 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവൻ ഏവനും അവിടേക്ക് ഓടിപ്പോകേണ്ടതിന് ഈ ആറു പട്ടണം യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നുപാർക്കുന്നവനും സങ്കേതം ആയിരിക്കേണം.

സംഖ്യാപുസ്തകം (Numbers) 35:15 - Malayalam bible image quotes