സംഖ്യാപുസ്തകം 34 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

തെക്കേ ഭാഗം സീൻമരുഭൂമി തുടങ്ങി എദോമിന്റെ വശത്തുകൂടി ആയിരിക്കേണം; നിങ്ങളുടെ തെക്കേ അതിർ കിഴക്ക് ഉപ്പുകടലിന്റെ അറ്റം തുടങ്ങി ആയിരിക്കേണം.

സംഖ്യാപുസ്തകം (Numbers) 34:3 - Malayalam bible image quotes