സംഖ്യാപുസ്തകം 34 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

യിസ്രായേൽമക്കളോടു നീ കല്പിക്കേണ്ടതെന്തെന്നാൽ: നിങ്ങൾ കനാൻദേശത്ത് എത്തുമ്പോൾ നിങ്ങൾക്ക് അവകാശമായി വരുവാനിരിക്കുന്ന ദേശത്തിന്റെ അതിർ ഇങ്ങനെ ആയിരിക്കേണം.

സംഖ്യാപുസ്തകം (Numbers) 34:2 - Malayalam bible image quotes