സംഖ്യാപുസ്തകം 34 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

മോശെ യിസ്രായേൽമക്കളോടു കല്പിച്ചത്: നിങ്ങൾക്കു ചീട്ടിനാൽ അവകാശമായി ലഭിപ്പാനുള്ളതായി യഹോവ ഒമ്പതര ഗോത്രങ്ങൾക്കു കൊടുപ്പാൻ കല്പിച്ചിട്ടുള്ള ദേശം ഇതുതന്നെ.

സംഖ്യാപുസ്തകം (Numbers) 34:13 - Malayalam bible image quotes